Wednesday, June 3, 2020


ഒരുപാടു വട്ടം കണ്ടിട്ടും
കാത്തു സൂക്ഷിക്കാതെ പോയ സ്വപ്നങ്ങൾക്കു വേണ്ടി  മാത്രമായ്
നമ്മിൽ ഒരു രാത്രി കൂടി പിറക്കട്ടെ  എന്നു ഞാനാഗ്രഹിക്കുന്നു

No comments:

Post a Comment

ഓർമ്മപ്പെടലുകൾക്ക് മാത്രമായ് സൂക്ഷിക്കാൻ ശീലിച്ചവർ ❣❣

വിരൽ തലപ്പിൽ അവൻ സമ്മാനിച്ച ഓരോ ചുംമ്പനങ്ങൾക്കും  പകരം ചായം മങ്ങാത്ത മഞ്ചാടികൾ സൂക്ഷിച്ച ദേവി പിന്നീടങ്ങോട്ട് കൈവെള്ളയിലും നെറ്റി തലപ്പ...