വിരൽ തലപ്പിൽ അവൻ സമ്മാനിച്ച ഓരോ ചുംമ്പനങ്ങൾക്കും പകരം ചായം മങ്ങാത്ത മഞ്ചാടികൾ സൂക്ഷിച്ച ദേവി
പിന്നീടങ്ങോട്ട് കൈവെള്ളയിലും നെറ്റി തലപ്പിലും പുക്കുൾ ചുഴിയിലുമെല്ലാം മഞ്ചാടികൾ കൊണ്ട് പുള്ളികൾ കുത്തി ,,,,,,,
അവന്റെ ഓർത്ത് എടുപ്പുകൾക്ക് വേണ്ടി കാത്തിരുന്നവൾ
അല്ലങ്കിലും ചിലരങ്ങനാണ്
ഓർമ്മപ്പെടലുകൾക്ക് മാത്രമായ് സൂക്ഷിക്കാൻ ശീലിച്ചവർ ❣❣

No comments:
Post a Comment