സഖാവിനൊപ്പം

കവിത- സഖാവിനോപ്പം

സഖാവെ നമ്മുകൊന്ന്  പ്രണയിക്കാം

ശിവമല്ലിപൂക്കൾ വിരിച്ച വരാന്തകളിലുടെ നടന്ന് കാലം മറന്ന സ്വപ്നങ്ങൾ പകുത്തെടുക്കാം,,,,,

അവിടെ ഉയരുന്ന സ്വര നിപുടസാഗരത്തിൽ കവിതയെഴുതാം,,,,,,

ആ വലിയകാശത്ത് ആവേശ മേഘമായി പടർന്നിറങ്ങാം,,,,,,

ഒറ്റ മന്ദാരങ്ങളെത്തിപിടിക്കാത്ത..
നക്ഷത്രനെറുകയിൽ
കുറി വരയ്ക്കാം,,,,,,,

മഞ്ഞും മനസ്സും മറപിടച്ച് ഇരുൾ മിഴയിലിണയായ് പൂനർജനിക്കാം,,,,,,

No comments:

Post a Comment

ഓർമ്മപ്പെടലുകൾക്ക് മാത്രമായ് സൂക്ഷിക്കാൻ ശീലിച്ചവർ ❣❣

വിരൽ തലപ്പിൽ അവൻ സമ്മാനിച്ച ഓരോ ചുംമ്പനങ്ങൾക്കും  പകരം ചായം മങ്ങാത്ത മഞ്ചാടികൾ സൂക്ഷിച്ച ദേവി പിന്നീടങ്ങോട്ട് കൈവെള്ളയിലും നെറ്റി തലപ്പ...