കടന്നു പോവുന്ന ഓരോ രാത്രിയും അവളുടെ ഓർമ്മകളിലേക്കാണ് ചെന്നടുക്കാറ്
വിരൽ തടം തൊടാതെ മുറിപ്പാടുകൾ ഇല്ലാതെ ഹൃദയങ്ങളാൽ ചുംബിച്ച് ഒരു ഇണ ചേരലിന്റെ അല ഒലികളോടെ നാഗത്തറയിലേക്ക് പാഞ്ഞടുക്കപ്പെട്ടവരാണ് നമ്മൾ
രാത്രിയുടെ ഓരോ നിമിഷവും ഓർമ്മയാവുബഴും കാവിലെ സിന്ദൂരപടർപ്പിലെ രക്തത്തുള്ളികൾ പോലെ
കൂടെ വീണു ചാകുവാൻ ഒരായിരം അപൂർണ്ണ സ്വപ്നങ്ങൾ ചേർത്തുവച്ചു കൊണ്ടാണ്
ഞാനും ദേവിയും കണ്ണടയ്ക്കാർ...................................
ഓരോ മാത്രയിലും എന്ന പോലെ ഓർമ്മകൾ ചേർത്തവർ ചേർന്നിരിന്നു
കാവിലെ കടമ്പാകെ പൂത്തിരിക്കുന്നു അശുദ്ധമായ ഓർമ്മകൾ തേടി അവർ നടന്നു രാത്രിയേറി,,,,,( തുടരും )

������������
ReplyDelete