സുരക്ഷിതമായ ചിറകുകൾക്ക് ഉള്ളിൽ ചുരുണ്ട് കൂടി ദു:സ്വപ്നങ്ങൾ ഓരോന്ന്
എടുത്ത് എറിഞ്ഞ്
വീണ്ടും വീണ്ടും പുതിയ കുസൃതികളുടെ പുലരികൾക്ക് പറഞ്ഞു തന്നിരിന്നു അമ്മ ❣❣❣❣
കേട്ടു മറന്ന കഥകളിൽ ഒക്കയും കൂട്ടിരിന്നവരേകുറുച്ച് ചിന്തിച്ചിട്ട് ഉണ്ടോ നിങ്ങൾ
വിരൽ തലപ്പിൽ അവൻ സമ്മാനിച്ച ഓരോ ചുംമ്പനങ്ങൾക്കും പകരം ചായം മങ്ങാത്ത മഞ്ചാടികൾ സൂക്ഷിച്ച ദേവി പിന്നീടങ്ങോട്ട് കൈവെള്ളയിലും നെറ്റി തലപ്പ...
No comments:
Post a Comment