ഒരുപാട് അങ്ങ് പൊടിപിടിച്ചടർന്ന ഒരു ചോക്കു പെട്ടി ഇന്നും +1 B ക്ലാസ്സിന്റെ മച്ചും പുറത്തുണ്ടാവും അതിലെന്നേക്കാൾ ഏറെ നിന്റെ പേരുകളാവും
എഴുതിയാറിയ നമ്മുടെ പഴഞ്ചൻ പ്രണയകഥ പോലെ!!!!!!!!!!!!!
മേടമാസത്തിലെ കൊന്ന പൂവുകൾ തുന്നി തമ്മിൽ കയർത്തതും
ഇടവേളകളുടെ സമയമേറുവാൻ ചോക്കുപ്പെട്ടികൾ തമ്മിൽ എറിഞ്ഞുടച്ചതും
അങ്ങനെ ഈ നിശബ്ദമായ ചുവരുകളിലാകെ നമ്മുടെ ഓർമ്മകളാണ്
ഇടനാഴിയിലും കൊമിസ്ട്രി ലാബിലേക്കുള്ള
കോണി പടിയിലും , എന്തിൻ!!! കണ്ണു ചെല്ലു നിടത്തെല്ലാം പേരുകൾ കൂട്ടി കെട്ടി പ്രണയം പറയാൻ തുനിഞ്ഞ എണ്ണമില്ലാത്തൊരായിരം നിഷ്കളങ്കരുടെ
ഓർമ്മപ്പെടൽ
ഏറെ മങ്ങിയിട്ടും പകർക്കപ്പെടാതെ പോയ ഒരു പ്രണയം ഇന്നും സയൻസ്സ് ക്ലാസ്സിന്റെ ജാനാലകൾ നമ്മുക്കായ് കാത്തു സൂക്ഷിക്കുന്നുണ്ടാവും

No comments:
Post a Comment