സജീവനും ദേവിയും
പൂരക്കാഴ്ച്ചകളുടെ ആൾത്തിരക്കിനിടയിൽ അവളുണ്ടായിരിന്നു മേളം മുറുകുമ്പോൾ പുരുഷാരത്തിനൊത്ത നടുക്ക് ആഘോഷ തിമർപ്പോടെ ചുറ്റും നിൽക്കുന്നവരയൊന്നും കാണാതെ ചുരുളൻ മുടികൾ പടർത്തി ഒരു കൊച്ചു കുട്ടിയുടെ ലാഘവത്തോടെ തുള്ളി ഉറഞ്ഞവൾ.
വിരലുകൾ അടർന്നു പോകും വരെ ഞങ്ങളവിടെ ഉണ്ടായിരിന്നു ഒരു കൊല്ലവർഷത്തിന്റെ കാത്തിരിപ്പ് ഒരു പൂരത്തിനൊന്നും പറഞ്ഞു തീർക്കാനാവാത്ത കഥകളുമായ് കടന്നു വരുന്നവൾ.
ഇത്ര മാത്രം തിരക്കിനിടയിൽ ഇത്രയും വലിയ സ്വാതന്ത്ര്യയം ഒളിഞ്ഞു കിടപ്പുണ്ടന്ന് ഞങ്ങളറിഞ്ഞത് അവിടെ വച്ചാണ്
ഗജവീരൻമാരുടെ കെട്ടു ചങ്ങലകൾക്കു പോലും ഞാനും ദേവിയും കാതോർത്തിരിന്നുണ്ട്
കൈ മുറികയപ്പോൾ കാഴ്ച്ച മതിയാക്കി അവൾ പറഞ്ഞു എനികൊന്നും വരാനില്ല എന്നേ വിട്ടേക്കു
പ്രഷർ കുറച്ചു കൂടുതലാണ് ശ്രദ്ധിക്കണം ഒരു കൂസലും കൂടാതെ അവളെന്നെ നോക്കി പൂരത്തിന്റെ ആരവം ഒരു ഇരബലോടെ ആശുപത്രി ജനാലയിൽ കാത്തുനിക്കുന്നു
സജീവാ ഇയാളൊന്നുപോകുഅവിടം വരെ ദൂരെ നിന്നാണെങ്കിലും വേണ്ടില എനിക്ക് ഇയാളെ കാണാലോ ഏതു തിരിക്കിനിടയിലും .
ഒന്നു പോകു
മേളത്തിനൊപ്പം തുള്ളികളിച്ചിരുന്ന കവിളുകൾ ആകെ ഒട്ടിയിരിക്കുന്നു എങ്കിലും ആ പറച്ചിലിൽ പഴയ പൂരപ്രമിയുടെ
നീരസമുണ്ട് .....
ജനാലായിൽ താടി ചാരി ദൂരേക്ക് നോക്കി ഇരുന്നു താനെന്തിനാടെ ദേഷ്യപ്പെടുന്നത് നമ്മളവടി തന്നെയല്ലേ
പഴേ പോലെ അല്ല തിരക്കിനൊത്ത് നിൽക്കാനി യില്ലങ്കിലോ എന്റെ കൈയ്യിൽ മുറുകെ പിടിച്ചോ .......
കണ്ണുകളാകെ കലങ്ങിയെങ്കിലും ആവേശം ചോരാതെ അവളെന്നെ ചേർത്തു പിടിച്ചു വിരലുകൾ മുറുകും തോറും മേളാവേശം വാന്നോളമെത്തി ആശുപത്രി കിടക്കയിലെ മരുന്നിന്റെ മണം ഇടക്ക് പുരപ്പറമ്പിലിറങ്ങിയ പോലിസിനെ പോലെ ഇടക്ക് ചെറുതായിട്ട് ഞങ്ങളെ ചൊടിപ്പിച്ചു .
പിന്നെയാ കൈ വിട്ടു പോകും വരെഞങ്ങൾ അവിടായിരിന്നു വടുക്കുന്നാഥന്റെ നടയിലെ മര കൂട്ടങ്ങൾ കിടയിലൂടെ സജീവനും ദേവിയും
നിഴലിനു പോലും നിൽക്കാനിടയില്ലാത്ത തിരക്കിൽ മീനുകളെ പോലെ കൈവിടാതെ ഓടി തീർത്ത സജീവനും ദേവിയും ,ഇന്നും കഥകളെക്കെ സ്വരുകൂട്ടി വയ്ക്കും ആ തിരക്കിനിടിയിൽ പൊട്ടത്തരം പോലെ തമ്മിൽ തമ്മിൽ വിളിച്ചു പറയാൻ ....
..........സച്ചിൻ.....

No comments:
Post a Comment